തമിഴ് നാടിന്റെ അതിര്‍ത്തിയില്‍ തമിഴ്‌കര്‍ഷകരെന്ന പേരില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഗുണ്ടകള്‍ ആക്രമം അഴിച്ചു വിടുന്നു, ജയലളിത മുഖ്യധാര പത്രമാധ്യമങ്ങളിലൂടെ കഥകള്‍ മെനയുന്നു.ഇവിടെ രാഷ്ടീയക്കാര്‍ കത്തെഴുതിക്കലിക്കുന്നു,കേന്ദ്ര ഗവണ്മെന്റ് നിസംഗതപുലര്‍ത്തുന്നു.ഉറക്കം തൂങ്ങികളായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഫേസ്സ്‌ബുക്കിലും ,ബ്ലോഗിലും കുറേ അലവലാതികള്‍ പോസ്റ്റെഴുതുന്നു ഈ ദരിദ്രവാസികള്‍ക്കൊന്നും വേറെ പണിയില്ലെ? ആര്‍ക്കുവേണ്ടിയാണ് ഈ പോസ്റ്റുകളും മറ്റും പടച്ചു വിടുന്നത്.മുപ്പത്തിയഞ്ചു ലക്ഷം ജീവന്‍ വെള്ളത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ അഹോരാത്രം പോസ്റ്റെഴുതിക്കൂട്ടുന്ന ബ്ലോഗര്‍മ്മാര്‍ക്ക് വിശ്വാസമുണ്ടോ ഈ കേരളത്തിലെ ജനതയെ രക്ഷിക്കാനാകുമെന്ന്?
എനിക്ക് തീരെ പ്രതീക്ഷയില്ല ,ഇവിടെ ജനകീയ സമരങ്ങളെ മൂഞ്ചിപ്പിക്കാനായി കുറേ ഷണ്ഡപാണികള്‍ അവതരിച്ചിട്ടുണ്ട്,ഫേസ്സ്ബുക്കിലും അവന്മാരായിരുന്നു ഒരു സൈഡില്‍ പാര.ജനകീയ മുന്നേറ്റങ്ങളെ വെറും തമാശായികണ്ട ഇത്തരം -----മോന്മാരെയെല്ലാം എന്തുചെയ്യണമെന്നാണ് അറിയാന്‍ മേലാത്തത്. മുല്ലപ്പെരിയാര്‍ ക്യാമ്പെയിനുകള്‍ സംഘടിപ്പിച്ചിരിക്കുന്ന ഫേസ്സ് ബുക്കില്‍ ഉള്ള പകുതിലതിധികം മലയാളികളും ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല ഇതെല്ലം വന്നാലും .പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകള്‍കള്‍ക്കു മാത്രം ബാധകമാകുന്ന വിഷയമായതിനാല്‍ അവിടുന്നുള്ള ഫേസ്സ് ബുക്കര്‍മാര്‍ പ്രതികരിക്കുവോ ചകുവോ എന്തു വേണേല്‍ ചെയ്യട്ട് എന്ന മട്ടിലാണ്.
ആദ്യം നന്നാവേണ്ടത് ഇവിടുത്തെ ജനങ്ങളാണ് പല പരനാറികളുടേയും പലചെറ്റത്തരങ്ങള്‍ കാണുമ്പോഴും ഓര്‍ത്തുപോകാറുണ്ട് ഈ ഡാമൊന്നു പൊട്ടി ഇവന്മാരൊന്നു ചത്തിരുന്നെങ്കിലെന്ന്....
താഴെകൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് ഫേസ്സ് ബുക്കില്‍ നിന്നുള്ളതാണ് അത് ബൂലോകത്തിലെ പാച്ചു എന്നബ്ലോഗര്‍ എടുത്ത പൊട്ടിപ്പൊളിഞ്ഞ മുല്ലപ്പെരിയാറിന്റെ ചിത്രങ്ങളടങ്ങുന്ന ഒരുപോസറ്റാണ് അത് പോസ്റ്റ് ചെയ്ത് 17 മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടു ഷെയറുകള്‍ മാത്രമേ നടന്നിട്ടുള്ളു അതും ലേഖകന്‍ തന്നെ ചെയ്തതുമാണ്.കാര്യം ഇതൊന്നും ഈ ലോകത്തിനെ അറിയിക്കാനുള്ളതല്ലല്ലൊ.
ഇനി താഴെക്കൊടുത്തിരുക്കുന്ന ചിത്രവും ഫേസ്സ് ബുക്കില്‍ നിന്നും എടുത്തതാണ് ,ഈ ലോകം അറിയേണ്ട ഒരു തത്വം വളരെ ലാഘവമായി പറഞ്ഞിരിക്കയാണ്.തേങ്ങാപൊതിക്കാന്‍ പാരതന്നെ വേണം അല്ലാതെ സൂചികൊണ്ട് പറ്റില്ലല്ലോയെന്ന്,കാവ്യാ മാധവനെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പോസ്റ്റ് വെറും 8 മണിക്കൂര്‍കൊണ്ട് ഷെയര്‍ചെയ്തത് 20 പേരാണ്. ശുദ്ധ തന്തയില്ലാഴികയെ പ്രോത്സാഹിപ്പിക്കാന്‍ മലയാളികാണിക്കുന്ന ഉത്സാഹം..!! ഇത്തരം ഞരമ്പുരോഗത്തിന് മലയാളിയെ ചികിത്സിക്കേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു,
ഇത്തരം പോക്രിത്തരങ്ങള്‍ കണ്ടുരസിക്കുമ്പോള്‍ താനെ സ്‌ഖലനമുണ്ടാവുന്നെങ്കില്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ പോകേണ്ടതാണ്.ഇല്ലെങ്കില്‍ നിന്റെയൊക്കെ പെണ്ണുമ്പിള്ളമാര്‍, നീയൊക്കെ ഉറങ്ങിക്കിടക്കുമ്പോള്‍ ,അയല്പക്കക്കാരനെ കൂടെ വിളിച്ചു കിടത്തും...ജാഗ്രതൈ..
Sunday, December 11, 2011
ശുദ്ധപോക്രിത്തരം....
Sunday, December 11, 2011
മേല്പ്പത്തൂരാന്
0 comments:
Post a Comment