തമിഴ്‌നാട്ടില്‍ ഒരു പഴമൊഴിയുണ്ട്. “കാട്ടിക്കൊടുപ്പാന്‍ തമിഴന്‍,കൂട്ടിക്കൊടുപ്പാന്‍ മലയാളത്താന്‍”.ഈ പഴമൊഴി ഇന്ന് സത്യമായി ,കേരളരാഷ്ട്രീയത്തിലെ കൂട്ടിക്കൊടുപ്പുകാരായ മൂരാച്ചികള്‍ കേരളത്തിലെ മുപ്പത്
ലക്ഷം ജനങ്ങളെ കൂട്ടിക്കൊടുത്തു. ഈ ഡാഷ് മോന്മാരെ ഇനി വിശ്വസിച്ചിട്ടു കാര്യമില്ല.ജനങ്ങള്‍ ചപ്പാത്തിലേക്ക് നീങ്ങുകകതന്നെ വേണം.ഉമ്മന്‍ ചാണ്ടിയുടെ ഊമ്പിയ ഭരണത്തില്‍ വെച്ചുതന്നെ കേരളത്തിന്റെ രാഷ്ട്രീയ ,അധികാര മൂരാച്ചികളെ നാടുകടത്തണം. ജനങ്ങളുടെ ആശങ്കകള്‍ നീക്കാന്‍ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് കേന്ദ്രത്തിലെ മൂരാച്ചികള്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല.ഇത്രപെട്ടന്ന് അണ്ണാക്കില്‍ പൊളിച്ചു വെക്കുമെന്ന്.
തമിഴ്‌നാടിനോട് കൂറുപുലത്തിനടന്ന ഒരു പരനാറിയെ കേരളത്തിലെ അഡ്വേക്കേറ്റ് ജനറലാക്കി,കേരളത്തെ മുഴുവന്‍ ചതിച്ച കോപ്പന്മാരെ ഇനി കേരളത്തിനു വേണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍ കേരളജന ഇനിയു അമാന്തിക്കരുത്.ചപ്പാത്തില്‍ വര്‍ഷങ്ങളായി സമരംചെയ്യുന്ന തദ്ദേശവാസികളുടെ സമരത്തില്‍ കേരളജനതമുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് പിന്‍തുണ നല്‍കണം,നേതൃത്വം നല്‍കാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരെ പ്രതീക്ഷിക്കരുത്.കൂടെനിന്ന് കൂട്ടിക്കൊടുത്തുകളയും.എ.ജിയുടെ പ്രസ്താവന കേരള ഗവണ്മെന്റിയാണെന്ന് അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാവുകയാണ് ഇതുവരെ നടന്നതെല്ലാം കേരളജനതയെ വിഢികളാക്കാനുള്ള പ്രച്ഛന്ന വേഷമായിരുന്നു,തമിഴ്‌നാടിന്റെ കോഴപ്പണം വാങ്ങി കേരളജനതയെ ഊമ്പിക്കുകയായിരുന്നു.
കരുതിയിരുന്നോ,ചെറ്റകളെ നിന്നെയൊക്കെ ജനം തെരുവിലിട്ട് പേപ്പട്ടിയേതല്ലുന്നപോലെ തല്ലിക്കൊല്ലും.
Friday, December 02, 2011
കേരളത്തെ ഒറ്റിയ ഷണ്ഡന്മാര്‍


2 comments:
ഈ ഒരു രോഷപ്രകടനം കൊണ്ട് കേരളമെന്ന കുപ്പത്തൊട്ടി വെടിപ്പാകുമേ മാഷേ...
ഇതിനേക്കാട്ടില്‍ നല്ല നാലു തെറി വിളിക്കണമെന്നുണ്ടായിരുന്നു,എന്തുചെയ്യാന്‍ ബ്ലോഗ് എന്റേതല്ലെ..?:))
Post a Comment