നമ്മുടെ നാട്ടിലെ ജനപ്രീയ തറ റിയാലിറ്റിഷോയിലൂടെ പ്രഗത്ഭനായ മലയാളികളുടെ പ്രിയതാരമായ എം.ജി .ശ്രീകുമാര് സംഗീത സംവിധായകനായാ ഉടന്റിലീസ് ചെയ്യാന് പോകുന്ന “അറബിയും ഒട്ടകവും പി. മാധവന് നായരും“ എന്ന സിനിമയില് മാധവെട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട് അമര് ദയാബ് എന്ന ഈജിപ്റ്റ് ഗായകന്റെപാട്ട് യാതൊരു മാറ്റവുമില്ലാതെ അടിച്ചുമാറ്റി മലയാളികളെ പറ്റിച്ചിരിക്കുകയാണ്.ഈജിപ്റ്റ് സംഗീതമാകുമ്പോള് മലയാളികള് ആരും തിരിച്ചറിയില്ലന്നാണ് എം.ജി.ശ്രീകുമാര് കരുതിയത്. എന്നാല് ഇപ്പോള് സംഭവം അമര്ദയാബിന്റെ മലയാളി ആരാധകര് അദ്ദേഹത്തിന്റെ ശ്രദ്ധയില്പ്പെടുത്താനുള്ള ശ്രമത്തിലാണ്..
ഏതയാലും എം.ജീ.ശ്രീകുമാറിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല.നാളെ റിയാലിറ്റിഷോയില് പിള്ളാരെ വിമര്ശിക്കുമ്പോള് ആരെങ്കിലും തിരിച്ച് തനിക്ക് സ്വന്തമായി ഒരു സംഗീതം ചെയ്യാനറിയാമോടെ....എന്നു ചോദിക്കാതിരുന്നല് നന്നായി..
...അറബിയും ഓട്ടകവും പി.മാധവന് നായരും എന്നചിത്രത്തിലെ ഗാനം(മോക്ഷണം)
അമര് ദയാബിന്റെ ഒര്ജിനല് സംഗീതം
Amr Diab - Rohy Mertahlak Amr Diab - Rohy Mertahlak
Saturday, November 05, 2011
അറബിയും ഒട്ടകവും ഒരു സംഗീതമോക്ഷണവും....
Saturday, November 05, 2011
മേല്പ്പത്തൂരാന്
3 comments:
നാണം കെട്ട മോഷണം.
ഇക്ക യൂറ്റുബിനടിയിലെ കമന്റ് വായിച്ചോ....ലോകം മുഴുവന് ആരാധകരുള്ള ഒരാളുടെ സംഗീതം ഇങ്ങനെ കോപ്പിയടിച്ചതിലൂടെ മലയാളിയുടെ മാനം ലോകത്തിനു മുന്നില് ....ശംഭോ..മഹേദേവ..:))))
പ്രിയദര്ശന്റെ സ്ഥിരം പരിപാടി ആണല്ലോ ഇപ്പോള് കൂട്ടിനു എം.ജി.യും കൂടി ചേര്ന്ന് അത്ര തന്നെ. ആരും കണ്ടുപിടിക്കില്ല എന്ന് കരുതിക്കാണും.കൊച്ചു പിള്ളേരെ പരിഹസിക്കാന് ഇവനൊക്കെ നല്ല സാമര്ത്ഥ്യം ആണല്ലോ.മലയാളികള്ക്ക് അപമാനം.അല്ലാതെന്തു പറയാന്?
Post a Comment