ശബരിമല വിഷയം പാർട്ടിക്കകത്ത് വിലയിരുത്തൽ നടത്തിയ സഖാക്കൾ ആത്മ വിശ്വാസത്തിലാണ്. ഇനി ഇലക്ഷൻ വരാൻ രണ്ട് വർഷം കൂടിയുണ്ട്. ഹിന്ദുക്കൾക്ക് ഇടത്ത്പക്ഷത്തോട് "സ്റ്റോക്ക് ഹോം സിൻഡ്രോം" (ബലാല്സംഗത്തിലെ ഇരക്ക് അക്രമിയോട് പിന്നീട് തോന്നുന്ന മാനസിക അടുപ്പം) ഉള്ളവരാണെന്നും , അതുകൊണ്ട് ഇതൊക്കെ മറന്ന് ഹിന്ദു സമൂഹം പാർട്ടിക്കൊപ്പം നിലകൊള്ളും എന്നും, ശബരിമല വിഷയത്തിൽ പാർട്ടിസ്വീകരിച്ച നിലപാട് പരമ്പരാഗത ഹിന്ദു കമ്മ്യൂണിസ്റ്റ് അനുഭാവികൾക്കിടയിലും , പ്രത്യേകിച്ച് ന്യൂന പക്ഷ സമുദായങ്ങൾക്കിടയിലും പാർട്ടിയേക്കുറിച്ച് വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ടെന്നും, വിലയിരുത്തുന്നു.
പാർട്ടി ബോധവൽക്കാണ പരുപാടികൾ കൊണ്ട് അവരെ പഴയപോലെ അനുഭാവികളായി നിലനിത്താം എന്നും, ശബരിമലയിൽ നിലവിൽ യാതൊരു പ്രശനവും ഇല്ലന്ന് തെളിയിക്കാനാണ് വിജയന്റെ നിർദ്ധേശപ്രകാരം യു.ഡി.എഫ് ശ്ബരിമലയിൽ പോയതെന്നും അവിടെ ഒരു നിരോധാജ്ഞയും ഇല്ലന്ന് തെളിയിക്കാനാണെന്നും, ഹിന്ദുക്കളുടെ രക്ഷകർ സംഘപരിവാർമാത്രമാണെന്ന തോന്നൽ ഇതിലൂടെ ഭൂരിഭാഗം ഹിന്ദുക്കളിൽനിന്നും ഇല്ലാതാക്കാൻ കഴിയുമെന്നും, ഓരോ ഗ്രാസ് റൂട്ട് അന്തംകമ്മിയും വിശ്വസിക്കുന്നു. അതാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് സൈബർ പാണന്മാർ പാടിനടക്കുന്ന വിജയന്റ് വീരഗാഥയും. ഇപ്പോൾ അവിടെ നടക്കുന്നത് സംഘികളുടെ അക്രമം ആണെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ ,സൈബർ സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരാളി ഷാജിയേപ്പോലുള്ള സൈബർ നുണയന്മാരുടെ നുണപോസ്റ്റുകൾ ,മാത്രം ഷെയർ ചെയ്ത് പ്രചരിപ്പിക്കാൻ സഖാക്കൾക്ക് നിർദ്ധേശം നൽകിയിട്ടുണ്ട്.. പ്രതികരിക്കുന്നവരെ മുഴുവൻ സൈബർകുറ്റം ചുമത്തി ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ പോലീസ്സിലെ പോരാളി ഷാജിമാരും സജ്ജമായിക്കഴിഞ്ഞു.
ഹിന്ദുവിനെ ജാതീയമായി വേർതിരിക്കാൻ വേറെ കുറെ ആളുകളേയും നിയോഗിച്ചുകഴിഞ്ഞു...
(രണ്ട് സഖാക്കളൂം ഒരു കൊങ്ങിയും ഇന്ന് ചർച്ച നടത്തിയതിൽ നിന്ന് ലഭിച്ച ചില സൂചനകൾ ആണ്)
1 comments:
പരമാർത്ഥം.
Post a Comment