ശബരിമല വിഷയം പാർട്ടിക്കകത്ത് വിലയിരുത്തൽ നടത്തിയ സഖാക്കൾ ആത്മ വിശ്വാസത്തിലാണ്. ഇനി ഇലക്ഷൻ വരാൻ രണ്ട് വർഷം കൂടിയുണ്ട്. ഹിന്ദുക്കൾക്ക് ഇടത്ത്പക്ഷത്തോട് "സ്റ്റോക്ക് ഹോം സിൻഡ്രോം" (ബലാല്‍സംഗത്തിലെ ഇരക്ക് അക്രമിയോട് പിന്നീട് തോന്നുന്ന മാനസിക അടുപ്പം) ഉള്ളവരാണെന്നും , അതുകൊണ്ട് ഇതൊക്കെ മറന്ന് ഹിന്ദു സമൂഹം പാർട്ടിക്കൊപ്പം നിലകൊള്ളും എന്നും, ശബരിമല വിഷയത്തിൽ പാർട്ടിസ്വീകരിച്ച നിലപാട് പരമ്പരാഗത ഹിന്ദു കമ്മ്യൂണിസ്റ്റ് അനുഭാവികൾക്കിടയിലും , പ്രത്യേകിച്ച് ന്യൂന പക്ഷ സമുദായങ്ങൾക്കിടയിലും പാർട്ടിയേക്കുറിച്ച് വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ടെന്നും, വിലയിരുത്തുന്നു.
പാർട്ടി ബോധവൽക്കാണ പരുപാടികൾ കൊണ്ട് അവരെ പഴയപോലെ അനുഭാവികളായി നിലനിത്താം എന്നും, ശബരിമലയിൽ നിലവിൽ യാതൊരു പ്രശനവും ഇല്ലന്ന് തെളിയിക്കാനാണ് വിജയന്റെ നിർദ്ധേശപ്രകാരം യു.ഡി.എഫ് ശ്ബരിമലയിൽ പോയതെന്നും അവിടെ ഒരു...