നട്ടെല്ലുള്ള ഈ തലമുറയിലെ ഏവര്‍ക്കും ഇതില്‍ പങ്കാളികളാകാം. ദയവായി ഈ നമ്പറുകളില്‍ ബന്ടപ്പെടുക.
തിരുവനന്തപുരം: Saneeb - 9946105464, 9847618047, Arjun Thamby: 9995762995
ചെങ്ങന്നൂര്‍: Joshua: 9496460881,
കോട്ടയം: Joshua: 9496460881,
എറണാകുളം: Joshua: 9496460881,
കോതമംഗലം: Sujith: 9633885888,
കോഴിക്കോട്: I V Junais: 9745356209,
കാസര്‍ഗോഡ്: Maliq: 9895606160,
മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ 9496460881 എന്ന നമ്പരില്‍ വിളിക്കുക
മുല്ലപ്പെരിയാര്‍ പൊട്ടും... പത്ത് നാല്പത് ലക്ഷം മലയാളികള്‍ മരിക്കും. 24 മണിക്കൂറിനുളളില്‍ ശവങ്ങള്‍ കണ്ടെടുത്ത് മറവ് ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടും. അതിലും ഒടുങ്ങും കുറേ ലക്ഷങ്ങള്‍...മുല്ലപ്പെരിയാര്‍ പൊട്ടിയ ദേഷ്യം മലയാളി തമിഴന്റെ നേര്‍ക്ക് തീര്‍ക്കും. തമിഴന്‍ തിരിച്ചടിക്കും. ഫലം ഉഗ്രന്‍ വംശീയ കലാപം. അതിലും തീരും കുറേ ജീവനുകള്‍... മുല്ലപ്പെരിയാര്‍ ഇടുക്കി ഡാമുകള്‍ പൊട്ടിക്കഴിഞ്ഞാല്‍ തമിഴന് പിന്നെ വെളളം കിട്ടില്ല. അതോടെ തമിഴ് നാട്ടിലെ കൃഷികള്‍ കരിഞ്ഞുണങ്ങും... എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് ബാക്കിയുളള മലയാളികള്‍ക്ക് ഭക്ഷണമില്ല. അങ്ങനെയും തീരും കുറേ ആളുകള്‍. കേരളത്തില്‍ കറന്റില്ല... വെളളമില്ല... വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കില്ല... ഒടുക്കത്തെക്ഷാമം... ഇനിയും നിങ്ങള്‍ പറയൂ... ഇതിനെയെല്ലാം അതിജീവിച്ച് എത്രമലയാളികള്‍ ജീവിച്ചിരിക്കും. മുല്ലപ്പെരിയാര്‍ ഒഴുകിവരുന്ന വഴിയില്‍ മാത്രമല്ല അപകടം പതിയിരിക്കുന്നത്... ഇന്ന് നമ്മള്‍ ഉറക്കം നടിച്ചാല്‍ നാളെ നമ്മള്‍ എന്നന്നേയ്ക്കുമായി ഉറങ്ങേണ്ടിവരും..DENNY SUNNY@ facebook
Sunday, November 27, 2011
കേരളരക്ഷക്കായി കൈകോര്‍ക്കു...!
Sunday, November 27, 2011
മേല്‍പ്പത്തൂരാന്‍
3 comments:
അയ്യോ ഞാന്‍ ഇപ്പോളാണ് കണ്ടത് ....മിസ്സ് ചെയ്തു
ഉന്നത തല ചര്‍ച്ചകളും സന്ദര്‍ശനങ്ങളും കഴിഞ്ഞു ഒരു തീരുമാനമാകും വരേയ്ക്കും മുല്ലപ്പെരിയാര്‍ ഡാം പൊട്ടാതെ കരുണ കാണിക്കുമെന്ന് പ്രത്ത്യാശിക്കാം..
ഒരു തീരുമാനവുമുണ്ടായില്ലെങ്കില്‍ ദൈവം
തുണ.
കേന്ദ്രഗവണ്‍മെന്റിന് തമിഴ്നാട്ടിലെ സങ്കുചിത പ്രാദേശിക രാഷ്ട്രീയനേതൃത്വത്തിനെ ഭയമാണ് മുപ്പത്‌ലക്ഷം ജനങ്ങളേക്കാള്‍ വലുതാണ് അവര്‍ക്ക് അധികാരം അധികാരം നിലനിര്‍ത്താന്‍ തമിഴ്നാട്ടിലെ രാഷ്ട്രീയനേതൃത്വം കൂടിയേതീരു....മലയാളി ജയിപ്പിച്ചു വിടുന്ന എം.പി മാര്‍ അവിടെ വെറും നോക്കുകുത്തികളാണ്..മലയാളിയെ മൂടോടെ ഉന്മൂലനം ചെയിതിട്ടാണെങ്കിലും അവര്‍ക്ക് തമിഴനെ പ്രീതിപ്പെടുത്തണാം.
Post a Comment