Tuesday, February 23, 2010

താപം


ദൈവം
സൃഷ്ടി
മരം
കോടാലി
ജെ.സീ.ബി
മണ്ണ്‌
മണൽ
മാഫിയ
വരൾച്ച
കോൺക്രീറ്റ്‌ കാട്‌
ഹിമം
മെൽറ്റിംഗ്‌
പുക
ഓസോൺ
ദ്വാരം
താപം
മരണം
കോപ്പന്മാർ
ഹേഗനിൽ....!!!??

8 comments:

കാപ്പിലാന്‍ said...

ആഗോള താപനമാണ് വിഷയം അല്ലേ മേല്പത്തൂര്‍ . നല്ല കവിത .

Unknown said...

വാക്കുകളിലൊതുങ്ങാത്ത താപം.

നിരക്ഷരൻ said...

ഒറ്റ വാക്കില്‍ കവിത :)

Sabu Kottotty said...

മേല്‍പ്പത്തൂര്‍ കവിതകള്‍ക്കു സ്വാഗതം,
ആശംസകള്‍...

എന്തിനാ വേഡ്‌വെരി?
adiati

മേല്‍പ്പത്തൂരാന്‍ said...

@കാപ്പിലാന്‍ -ആശാനേ നന്ദി..



@റ്റോംസ് കോനുമഠം-ഇനിയും വരണം :)
@നിരക്ഷരന്‍ -തെറ്റ്‌ ചൂണ്ടിക്കാണിച്ചതിനു നന്ദി നീരു


@കൊട്ടോട്ടിക്കാരന്‍. ഇനിയും ഇതുവഴി വരണം ഞാൻ വല്ലതുമൊക്കെ കിറുക്കി വെക്കാം..

മയൂര said...

ഒരു നോവലിന്റെ സാധ്യതകളുള്ള കവിത :)

Pranavam Ravikumar said...

Kavithaikku Puthiya Mukham!

Kollaam!

വി.എ || V.A said...

അല്ലാ ഭട്ടതിരിപ്പാടേ, ഹേഗനിൽ എല്ലാ കോപ്പന്മാരും ഒത്തുകൂടിയാലും, നമ്മുടെ രാജ്യത്ത് ഈ പറഞ്ഞതൊക്കെ അങ്ങനെതന്നെയുണ്ടാവും. അമർഷം പ്രകടിപ്പിക്കുന്ന ഈ പുതിയ രചന കൊള്ളാമല്ലോ. ഭാവുകങ്ങൾ..........

Twitter Delicious Facebook Digg Stumbleupon Favorites More